Tuesday, November 24, 2009

SPOKEN ENGLISH COMPANION

























SPOKEN ENGLISH COMPANION was written with the purpose of imparting knowledge of English to both Malayalees and non-Malayalees alike. So it does not matter whether you are a Malayalee or not. Anyone can make use of this book to improve their ability in spoken English. The book gives you an insight into how English is to be used on various occasions. For example, the book clearly tells you when to use thanks, thank you, thank you very much etc. Likewise it also shows you the various ways of responding to thanks. Or is it compulsory to respond to thanks? The answer is there in the book. This book stands different from other such books available in the market now.
SPOKEN ENGLISH COMPANION is priced at Rs150. But now it is available at a very low cost to you. I have arranged for you to get this book at Rs70 (no postage). If you want a copy, first send Rs50 by Money Order to STARLIGHT BOOKS, PO: CITY, KANNUR - 670003, KERALA. Then the book will be sent by VPP for Rs20.
[Only 500 copies of the book are now available for reduction sale.]
[മലയാളികള്‍ക്കും അല്ലാത്തവര്‍ക്കും ഇംഗ്ലീഷ് സംഭാഷണ രീതികള്‍ വിഷമകരമല്ലാത്ത രീതിയില്‍ പഠിക്കാനാവും വിധമാണ് SPOKEN ENGLISH COMPANION തയ്യാറാക്കിയിരിക്കുന്നത്. ഓരോ അവസരത്തിലും ഏതൊക്കെ രീതിയിലാണ് സംസാരിക്കേണ്ടതെന്നു ഈ പുസ്തകം നിങ്ങള്ക്ക് വിശദീകരിച്ചു തരുന്നു. ഉദാഹരണത്തിന് Sorry, I am sorry, I am very sorry, I am very sorry indeed എന്നിങ്ങനെ sorry വിവിധ തരത്തില്‍ ഉപയോഗിക്കേണ്ടത് എങ്ങനെയെന്നും ഒരാള്‍ sorry പറഞ്ഞാല്‍ എങ്ങനെയൊക്കെ മറുപടി പറയണമെന്നും ഈ പുസ്തകത്തില്‍ വിശദമായി പ്രതിപാദിക്കുന്നു. 150 രൂപ വിലയുള്ള ഈ പുസ്തകം 70 രൂപയ്ക്കു ഇപ്പോള്‍ നിങ്ങള്ക്ക് കിട്ടുന്നു. നിങ്ങള്ക്ക് പുസ്തകം വേണമെങ്കില്‍ അമ്പതു രൂപ ആദ്യം മണി ഓര്‍ഡര്‍ ആയി Starlight Books, PO: City, Kannur - 670003, Kerala എന്നാ വിലാസത്തില്‍ അയക്കുക. ബാക്കി തുകക്ക് (ഇരുപത് രൂപ) പുസ്തകം വി പി പി ആയി അയക്കുന്നതാണ്.





Monday, November 16, 2009

സംശയങ്ങള്‍
നിങ്ങള്‍ക്ക് ഇംഗ്ലീഷ് ഭാഷാ സംബന്ധമായി ഉണ്ടാകുന്ന സംശയങ്ങള്‍ 9037257524 എന്ന നമ്പറിലേക്ക് sms ചെയ്യുക. ഉത്തരങ്ങള്‍ എന്റെ smsgroup ആയ ABOOTTY-യില്‍ അയക്കുന്നതാണ്. നിങ്ങള്‍ ഈ ഗ്രൂപ്പില്‍ അംഗം അല്ലെങ്കില്‍ ഇപ്പോള്‍ തന്നെ അംഗം ആകുക. നിങ്ങളുടെ മൊബൈലില്‍ നിന്നും START ABOOTTY എന്ന് ടൈപ്പ് ചെയ്തു 9223050606 എന്നാ നമ്പറിലേക്ക് sms ചെയ്‌താല്‍ നിങ്ങള്ക്ക് ഈ ഗ്രൂപ്പില്‍ അംഗം ആകാം. ദിവസവും ഈ ഗ്രൂപ്പിലൂടെ നിങ്ങള്ക്ക് ഇംഗ്ലീഷ് കുറിപ്പുകള്‍ സൌജന്യമായി ലഭിക്കുന്നതാണ്.
If you have any doubts or questions about the English language, you can sms them to 9037257524. The answers will be posted to my smsgroup named ABOOTTY. If you have not joined this group, please join now. To join just sms START ABOOTTY to 9223050606. Every day you will get notes about the English language free through this group.